Tag: ecuador

ഡീസല്‍ സബ്സിഡി എടുത്തുമാറ്റിയതിൽ പ്രതിഷേധം; ഇക്വഡോര്‍ പ്രസിഡന്റിന്റെ കാറിന് നേരെ കല്ലേറ്; അഞ്ച് പേര്‍ കസ്റ്റഡിയില്‍

ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നൊബോവയുടെ കാര്‍ വളഞ്ഞ് പ്രതിഷേധക്കാര്‍. ഡീസല്‍ സബ്‌സിഡികള്‍ എടുത്തു മാറ്റിയതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് ഇക്വഡോറില്‍ ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍...