Tag: energy drink

കുവൈത്തിൽ എനർജി ഡ്രിങ്കുകൾക്ക് കടുത്ത നിയന്ത്രണം; 18 വയസിൽ താഴെയുള്ളവർക്ക് വിൽക്കാൻ പാടില്ല

കുവൈത്തിൽ എനർജി ഡ്രിങ്കുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്. 18 വയസിന് താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കാൻ പാടില്ലെന്നും പ്രായപൂർത്തിയായവർക്ക് ദിവസത്തിൽ രണ്ട് എനർജി...