Tag: evangelical news

പാസ്റ്റർ എബ്രഹാം സാമൂവേൽ സുവിശേഷകർക്ക് മാതൃക : സെനറ്റ്ർ പിക്കോസി

ഫിലദൽഫിയ : ജനങ്ങളെ ക്രിസ്തുവിലേക്ക് നയിക്കാൻ ത്യാഗവും സമർപ്പണവും മുഖമുദ്രയാക്കിയ പാസ്റ്റർ എബ്രഹാം സാമൂവേലിന്റെ ജീവിതം സുവിശേഷകർക്ക് മാതൃകയാണെന്ന് പെൻസിൽവേനിയ സെനറ്റർ ജോ പിക്കോസി. അമേരിക്കയിലെ ആദ്യ...