Tag: excercise

ഇനിയും മടിപിടിച്ചിരിക്കല്ലേ…; വേഗം വ്യായാമം തുടങ്ങിക്കോളൂ

ഇക്കാലത്ത് പലരുടേയും പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് ജിമ്മിൽ പോകൽ. ജിമ്മിൽ പോകണം, ശരീരമൊക്കെ ഒന്ന് ശരിയാക്കണം, എന്നൊക്കെ ഓർത്തിട്ടായിരിക്കും പലരും ചിലരാകട്ടെ, തീരുമാനമെടുത്തിട്ടും പോകാന്‍ മടി...