Tag: food

ഷവര്‍മ കഴിക്കുന്നത് നല്ലതാണോ ചീത്തയാണോ?

ഷവര്‍മ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരെങ്കിലുമുണ്ടാകുമോ? ആഴ്ചയിലൊരു ഷവര്‍മയെങ്കിലും കഴിക്കാതെയിരുന്നാല്‍ എങ്ങനെയാ എന്നൊക്കെ ചിന്തിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. പക്ഷേ, ഷവര്‍മ ഇങ്ങനെ പതിവായി കഴിക്കുന്നത് നല്ലതാണോ? ഷവര്‍മ നല്ലതാണോ...