Tag: Full moon

ഇന്ന് രാത്രി ചുവന്ന ചന്ദ്രനെ കാണാം; പൂര്‍ണ ചന്ദ്രഗ്രഹണം നീണ്ടുനില്‍ക്കുക 82 മിനിറ്റോളം

ഇന്ന് രാത്രി ആകാശത്ത് അസാധാരണമായി ചന്ദ്രൻ കടുംചുവന്ന നിറത്തിൽ ദൃശ്യമാകും. രാത്രി 8:58 മുതൽ ആരംഭിക്കുന്ന പ്രതിഭാസം പുലർച്ചെ രണ്ടരവരെ തുടരും. അതേസമയം സമ്പൂർണഗ്രഹണം ഒരു...