Tag: hand shake controversy

ഹസ്തദാന വിവാദം: ഒടുവിൽ അയഞ്ഞ് ഐസിസി, എഷ്യ കപ്പ് ബഹിഷ്കരണത്തിൽ നിന്ന് പിന്മാറി പാകിസ്ഥാൻ

എഷ്യ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടെ ഉണ്ടായ ഹസ്തദാന വിവാദത്തിൽ ട്വിസ്റ്റ്. ടൂർണമെൻ്റ് ബഹിഷ്കരിക്കുമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ ഭീഷണികൾക്ക് മുന്നിൽ ഐസിസി തെല്ല് അയഞ്ഞുവെന്നാണ് ഇപ്പോൾ...