Tag: haritha sena

ഹരിതസേന സ്‌കോളർഷിപ്പ്- ഇക്കോ സെൻസ് പദ്ധതി:മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  

 മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നടപ്പാക്കിയ വിദ്യാർഥി ഹരിത സേന സ്കോളർഷിപ്പ്-ഇക്കോ സെൻസ് പദ്ധതിയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ...