Tag: health updates

മമ്മൂക്ക ഈസ് ബാക്ക്; സന്തോഷ വാർത്ത പങ്കുവെച്ച് നിർമാതാവ് ആൻ്റോ ജോസഫ്

മമ്മൂട്ടിയുടെ രോഗം ഭേദമായെന്നും പൂർണ ആരോഗ്യം വീണ്ടെടുത്തെന്നുമുള്ള സൂചന നൽകി നിർമാതാവ് ആൻ്റോ ജോസഫ്. ചൊവ്വാഴ്ച ഉച്ചയോടെ ഫേസ്ബുക്കിലൂടെയാണ് നിർമാതാവിൻ്റെ ഈ വെളിപ്പെടുത്തൽ. മമ്മൂട്ടി അടുത്തമാസം...