Tag: honda

അല്‍പം കൂടി വിശാലമായ ‘H’; പുതിയ ലോഗോ അവതരിപ്പിച്ച് ഹോണ്ട

ഹോണ്ടയുടെ എംബ്ലത്തിന് പുത്തന്‍ രൂപം. 'H' എന്ന രൂപം പുതിയ രീതിയില്‍ അവതരിപ്പിക്കുന്നതാണ് പുതിയ ലോഗോ. പഴയ ലോഗോയില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ലളിതവും ആധുനികവുമായ...