Tag: houston

ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ സെപ്തംബർ 18 മുതൽ – ഡോ.ജോർജ് ചെറിയാൻ തിരുവചന സന്ദേശം നൽകും

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ സെപ്തംബർ 18,19,20 (വ്യാഴം,വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടും. ട്രിനിറ്റി ദേവാലയത്തിൽ ( 5810,...