Tag: hridayapoorvam

‘ഹൃദയപൂര്‍വം’ അഡ്വാന്‍സ് ബുക്കിംഗ് നാളെ മുതല്‍;ഓണം കളറാക്കാന്‍ മോഹന്‍ലാല്‍

മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂര്‍വം ഓണം റിലീസായി ഓഗസ്റ്റ് 28നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് പുതിയ വാര്‍ത്തയുമായി...