Tag: Hrithik Roshan

‘ധുരന്ധർ’ മനസിൽ നിന്ന് പോകുന്നില്ല, രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു: ഹൃത്വിക് റോഷൻ

 'ധുരന്ധർ' സിനിമയുടെ രാഷ്ട്രീയത്തോടെ വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സിനിമയെ പ്രശംസിച്ച് ബോളിവുഡ് താരം ഹൃത്വിക് റോഷൻ. സിനിമയുടെ രണ്ടാം ഭാഗത്തിനായി താൻ കാത്തിരിക്കുകയാണെന്ന് നടൻ സമൂഹമാധ്യമത്തിൽ...