Tag: hurricane

ജമൈക്കയെ കവർന്ന് മെലീസ; ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ക്യൂബൻ തീരം തൊട്ട് ജമൈക്കയുടെ ഹിംസഭാഗവും കവർന്ന മെലീസ ചുഴലിക്കാറ്റിൻ്റെ വ്യാപ്തി എത്ര ഭീകരമെന്ന് വ്യക്തമാക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. ജമൈക്കയുടെ തെക്കുപടിഞ്ഞാറൻ തീരത്തും വ്യാപകമായ...