ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങിയതിന് പിന്നാലെ നടപടിയുമായി പൊലീസ്. സ്‌കൈ ഡൈനിങ്ങ് നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസെടുത്തു. പ്രവീൺ, സോജൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്....
120 അടിയിലേറെ ഉയരത്തില്‍ രണ്ട് കുഞ്ഞുങ്ങളടക്കം അഞ്ചുപേര്‍ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറാണ്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് ഫയര്‍ഫോഴ്‌സ് സംഘം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ക്രെയിനിന്റെ സാങ്കേതിക തകരാര്‍...