Tag: Indian cricket team

ഇനി കളി അങ്ങ് വിദേശത്ത്; ഐപിഎല്ലിൽ നിന്ന് വിരമിച്ച് അശ്വിൻ

മുൻ ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന അശ്വിൻ അടുത്ത സീസൺ മുതൽ ഐപിഎല്ലിൽ...

വിരമിക്കല്‍ പ്രഖ്യാപിച്ച് ചേതേശ്വര്‍ പുജാര; പാഡഴിക്കുന്നത് ടെസ്റ്റിലെ ഇന്ത്യന്‍ കരുത്ത്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ചേതേശ്വര്‍ പുജാര. മുപ്പത്തിയേഴാം വയസിലാണ് പുജാരയുടെ വിരമിക്കല്‍. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് താരങ്ങളില്‍ ഒരാളാണ് പാഡഴിക്കുന്നത്. 103...

ഇന്ത്യൻ ടീമിലും സഞ്ജുവിൻ്റെ ഓപ്പണർ സ്ഥാനം തട്ടിയെടുക്കാൻ 14കാരൻ വൈഭവ് സൂര്യവംശി

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടി20 ടീമിൽ ഓപ്പണർ സ്ഥാനത്തേക്ക് രാജസ്ഥാൻ റോയൽസിൻ്റെ യുവ ഓപ്പണറും ഇന്ത്യയുടെ അണ്ടർ 19 താരവുമായ വൈഭവ് സൂര്യവംശിയെ പരിഗണിക്കണമെന്ന് മുൻ...

ഏഷ്യ കപ്പിൽ സഞ്ജുവിന് ഇടം കിട്ടുമോ? 15 അംഗ ഇന്ത്യൻ ടീമിനെ ഇന്നറിയാം

ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ഇന്ന് ബിസിസിഐ പ്രഖ്യാപിക്കും. ബിസിസിഐയുടേയും ചീഫ് സെലക്ടർമാരുടേയും നേതൃത്വത്തിലുള്ള യോഗം കഴിഞ്ഞ് ഉച്ചയ്ക്ക് 1.30 ഓടെ...

ഏഷ്യ കപ്പ് ചൂടിലേക്ക് ക്രിക്കറ്റ് ലോകം; ഇന്ത്യൻ ടീം പ്രഖ്യാപനം ചൊവാഴ്ച്ച

സെപ്റ്റംബർ ഒൻപതിന് യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ ചൊവ്വാഴ്ച (ഓഗസ്റ്റ് 19) പ്രഖ്യാപിക്കും. മുംബൈയിൽ വച്ച് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ്...

ശുഭ്മാൻ ഗില്ലിന് ഐസിസിയുടെ ആദരം, ഒപ്പം ചരിത്ര നേട്ടവും

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തിന് പിന്നാലെ ശുഭ്മാൻ ഗില്ലിന് ഐസിസിയുടെ അംഗീകാരം. ഐസിസിയുടെ പ്ലേയർ ഓഫ് ദ മന്ത് പുരസ്‌കാരമാണ് ഇന്ത്യൻ ടെസ്റ്റ് നായകനെ...