Tag: Indo American Press Club

ഗ്ലോബൽ ഇന്ത്യൻ കൗൺസിലും ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബും ചേർന്ന് ഓൺലൈൻ വാർത്താ രചനാ മത്സരം സംഘടിപ്പിക്കുന്നു

ലോകമെമ്പാടുമുള്ള എഴുത്തുകാർക്കായി ഗ്ലോബൽ ഇന്ത്യൻ കൗൺസിലും (GIC) ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബും (IAPC) സംയുക്തമായി ഓൺലൈൻ ലൈവ് ന്യൂസ് റൈറ്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. ധാർമ്മിക...