Tag: INSTAGRAM

വലിച്ചുവാരി ഹാഷ്ടാഗുകൾ ഇട്ട് റീച്ച് കൂട്ടൽ നടക്കില്ല; നിയന്ത്രണവുമായി ഇൻസ്റ്റാഗ്രാം

കണ്ടെൻറ് സെർച്ചിംഗ് സംബന്ധിച്ച് സുപ്രധാന മാറ്റവുമായി ഇൻസ്റ്റഗ്രാം. റീലുകളിലും പോസ്റ്റുകളിലും അനുവദനീയമായ ഹാഷ്ടാഗുകളുടെ എണ്ണം പരിമിതപ്പെടുത്താനാണ് നീക്കം. റീൽസിലും ഇൻസ്റ്റഗ്രാം പോസ്റ്റിലും ഉപയോഗിക്കാവുന്ന ഹാഷ്ടാഗുകളുടെ എണ്ണം...