Tag: iQOO 15

ഗെയ്മർമാർക്ക് സന്തോഷ വാർത്ത…! കിടിലൻ ഫീച്ചറുകളുമായി ഐക്യു 15 എത്തുന്നു; ലോഞ്ചിങ് തീയതി പ്രഖ്യാപിച്ച് കമ്പനി

ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐക്യു പുത്തന്‍ ഫ്ലാഗ്‌ഷിപ്പ് ഫോൺ വിപണിയിലെത്തിക്കുന്നു. ഐക്യു 15 നവംബര്‍ 26ന് ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ക്വാല്‍കോമിന്‍റെ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ്...