Tag: Japan

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിൽ; ഇന്ത്യ-ജപ്പാൻ 15ാമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

ഇന്ത്യ അമേരിക്ക ബന്ധം വഷളാവുന്നതിനിടെ ഏഷ്യൻ രാജ്യങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശപര്യടനം. ഇന്ത്യാ-ജപ്പാൻ 15ാമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ടോക്കിയോയിലെത്തി....