Tag: junk fees

ഉപഭോക്താക്കളെ പിഴിയുന്ന ‘ജങ്ക് ഫീസുകൾക്ക്’ പൂട്ടുവീഴും: കർശന നടപടികളുമായി മേയർ മാംദാനി

 നഗരത്തിലെ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന 'ജങ്ക് ഫീസുകൾ' , വരിസംഖ്യാ കെണികൾ  എന്നിവയ്‌ക്കെതിരെ കർശന നടപടി പ്രഖ്യാപിച്ച് മേയർ സോഹ്രാൻ മാംദാനി. ഉപഭോക്തൃ സംരക്ഷണം ശക്തമാക്കുന്നതിന്റെ...