Tag: K-Rail

കെ-റെയിലിനായി സർവേ നടത്തിയിട്ടും പണം നൽകാതെ സർക്കാർ; ലക്ഷങ്ങൾ കിട്ടാനുണ്ടെന്ന പരാതിയുമായി വികെ കൺസൾട്ടൻസി

കെ-റെയിലിനായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സാമൂഹികാഘാത പഠനം നടത്തിയ ഏജൻസിയ്ക്ക് വർഷങ്ങളായിട്ടും പണം കിട്ടിയില്ലെന്ന് പരാതി. പയ്യോളി ആസ്ഥാനമായി പ്രവർത്തിക്കുന്ന വികെ കൺസൾട്ടൻസിക്കാണ് പണം ലഭിക്കാനുളളത്....