Tag: KADCO corruption

ഫർണിച്ചർ വിൽപനയിൽ മുതൽ നിയമനങ്ങളിൽ വരെ അഴിമതി; കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ വൻ ക്രമക്കേട്

വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖല സ്ഥാപനമായ കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ വൻ ക്രമക്കേട്. ഫർണിച്ചർ വിൽപന മുതൽ നിയമനങ്ങളിൽ വരെ അഴിമതി നടന്നതായാണ് കണ്ടെത്തൽ....