രാജ്ഭവന്റെ ത്രൈമാസികയില്‍ ഗവര്‍ണറുടെ അധികാരത്തെപ്പറ്റി പറയുന്ന ലേഖനത്തോട് പരസ്യമായി വിയോജിച്ച് മുഖ്യമന്ത്രി. ഇടക്കാലത്ത് ഉണ്ടായ അകല്‍ച്ച മറന്ന് മുഖ്യമന്ത്രി ചടങ്ങിന് എത്തിയത് മഞ്ഞുരുക്കമായി തോന്നിച്ചെങ്കിലും ലേഖനത്തിലെ...
വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. സ്ഥിരം വിസി നിയമനത്തില്‍ സുപ്രീംകോടതി അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കും. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍...
വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ. ഈമാസം പതിനാലിന് പരിപാടികൾ സംഘടിപ്പിക്കണമെന്ന് വൈസ് ചാൻസലർമാർക്ക് നിർദേശം നൽകി. ഇന്ത്യ – പാക് വിഭജനത്തിന്റെ...
വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുവരെ ഗവർണറുമായുള്ള ചർച്ച തുടരുമെന്ന് മന്ത്രി പി രാജീവ്. ഗവർണറുമായുള്ള ചർച്ചകൾ പോസിറ്റീവാണ്. വി.സി നിയമനത്തിൽ വ്യക്തമായ...