Tag: labour laws

രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ വന്ന 12 മാറ്റങ്ങൾ എന്തൊക്കെ?

നവംബർ 21 മുതൽ കേന്ദ്ര സർക്കാർ പുതിയ തൊഴിൽ നിയമ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. നിലവിലുണ്ടായിരുന്ന 29 തൊഴിൽ നിയമങ്ങളെ പ്രധാനമായും നാല് പുതിയ കോഡുകളായി അവതരിപ്പിക്കുകയാണ്...