Tag: m mukundan

ഇടതുപക്ഷം വിട്ട് ഞാൻ എങ്ങും പോകില്ല, ആരും അങ്ങനെ മോഹിക്കേണ്ട: എം. മുകുന്ദൻ

ഇടതുപക്ഷത്തോടുള്ള തൻ്റെ വിയോജിപ്പുകൾ ആത്മപരിശോധനയെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. ഓർമ വെച്ച നാൾ തുടങ്ങി താനൊരു ഇടതുപക്ഷക്കാരനാണെന്നും എം. മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. താൻ ഇടതുപക്ഷം...