Tag: M. Raghavan

എഴുത്തുകാരൻ എം. രാഘവൻ അന്തരിച്ചു

എഴുത്തുകാരൻ എം. രാഘവൻ അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. നോവലിസ്റ്റ് എം. മുകുന്ദൻ്റെ ജ്യേഷ്ഠ സഹോദരനാണ്. മുംബൈയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിൻ്റെ സാംസ്‌കാരിക വിഭാഗത്തിലും ഡല്‍ഹിയിലെ എംബസിയിലും...