Tag: 'Magic Mushrooms

ഫൺ ഫാമിലി ഫാന്റസി എന്റർടെയ്നറായി ‘മാജിക് മഷ്റൂംസ്’; ജനുവരി 23ന് തിയേറ്ററുകളിൽ

പൊട്ടിപൊട്ടി ചിരിക്കാനും മതിമറന്ന് ഓർത്തോർത്ത് ആനന്ദിക്കാനും ഒട്ടേറെ രസക്കൂട്ടുകളുമായി നാദിര്‍ഷയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്' ജനുവരി 23ന് തിയേറ്ററുകളിൽ. പ്രേക്ഷകർ ഏറ്റെടുത്ത 'കട്ടപ്പനയിലെ...