Tag: maharashtra

മഹാരാഷ്ട്ര ജൽഗാവിലെ മേഘവിസ്ഫോടനത്തിൽ ഒരു മരണം; പത്തോളം ഗ്രാമങ്ങൾ ദുരിതത്തിൽ

മഹാരാഷ്ട്രയിലെ ജൽഗാവിലും സമീപ പ്രദേശങ്ങളിലുമുണ്ടായ മേഘവിസ്ഫോടനത്തിൽ ഒരു മരണം. പത്തോളം ഗ്രാമങ്ങൾ മേഘവിസ്ഫോടനത്തെ തുടർന്ന് ദുരിതത്തിലായി. പ്രാഥമിക വിവരങ്ങൾ പ്രകാരം 452 വീടുകൾ വെള്ളത്തിനടിയിലായിട്ടുണ്ട്. ഏകദേശം 2,500...