Tag: MANJUMMAL BOYS

നടന്‍ സൗബിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യത്തിനെതിരായ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി. ഇതു സിവില്‍ തര്‍ക്കമല്ലേയെന്നും ആര്‍ബിട്രേഷന്‍...