Tag: Markaz Quran Festival

ഖുർആൻ സന്ദേശങ്ങൾ പഠനവിധേയമാക്കാൻ പുതുതലമുറ ഉത്സാഹിക്കണം സി മുഹമ്മദ് ഫൈസി; മർകസ് ഖുർആൻ ഫെസ്റ്റിവൽ മൂന്നാം എഡിഷന് തുടക്കം

വിശുദ്ധ ഖുർആന്റെ ആശയ വൈപുല്യവും വൈജ്ഞാനിക മികവും സമൂഹത്തിൽ പ്രചരിപ്പിക്കാനും പഠനവിധേയമാക്കാനും പുതുതലമുറ ഉത്സാഹിക്കണമെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. ഖുർആൻ പ്രമേയമായി...