Tag: Massachusetts

മസാച്യുസെറ്റ്‌സിൽ ഇൻഫ്ലുവൻസ ബാധിച്ച് നാല് കുട്ടികൾ മരിച്ചു; ജാഗ്രതാ നിർദ്ദേശം

അമേരിക്കയിലെ മസാച്യുസെറ്റ്‌സിൽ പനി (Flu) ബാധിച്ച് ഈ സീസണിൽ ഇതുവരെ നാല് കുട്ടികൾ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. മരിച്ചവരിൽ രണ്ട് പേർ ബോസ്റ്റൺ നഗരത്തിൽ നിന്നുള്ള...