Tag: mount etna

അതിമനോഹരം, പക്ഷെ അതിസാഹസികം; പർവതാരോഹകരുടെ പ്രിയപ്പെട്ട ഇടമായി മഞ്ഞുപുതച്ച മൗണ്ട് എറ്റ്‌ന

ഇറ്റലിയിലെ പർവതാരോഹകരുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുന്നു മഞ്ഞുപുതച്ച മൗണ്ട് എറ്റ്‌ന. നിരന്തരം അഗ്നിപർവത സ്ഫോടനങ്ങൾ ഉണ്ടാകുകയും അപകടം പതിയിരിക്കുകയും ചെയ്യുന്ന മേഖലയിൽ അതീവ ജാഗ്രതയോടെയാണ് പർവതാരോഹണം. ഇറ്റലിയിലെ...