Tag: music album

ആഗോള ശ്രദ്ധ നേടി കെ.ജി. മാർക്കോസിന്റെ ‘അത്യുന്നതാ’ ഈ ക്രിസ്മസിന്റെ ഔദ്യോഗിക ഗാനം

ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നവീനമായ ഒരു ഉണർവ് നൽകി, 'അത്യുന്നതാ!' എന്ന ക്രിസ്മസ് കരോൾ ഗാനം വൻ ശ്രദ്ധ നേടുകയാണ്. യുണൈറ്റഡ് കിങ്ഡത്തിലെ ചെൽമ്സ്ഫോർഡ്...