Tag: national space day

വാനോളം ഉയർന്ന അഭിമാനം; ഇന്ന് ദേശീയ ബഹിരാകാശ ദിനം

ഇന്ന് ആഗസ്റ്റ് 23, ദേശീയ ബഹിരാകാശ ദിനം. ഇന്ത്യയുടെ അഭിമാനം ചന്ദ്രനോളം ഉയർന്ന ദിവസത്തിന് രണ്ടാണ്ട് തികയുകയാണ്. ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചാന്ദ്രയാൻ 3 വിജയം കണ്ട...