Tag: NIT Calicut

ദുരന്തനിവാരണത്തിന് ഓട്ടോണമസ് ഡ്രോൺ വികസിപ്പിച്ച എൻ.ഐ.ടി. കാലിക്കറ്റിലെ വിദ്യാർഥികൾ

പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി സ്വയം പറന്നുയരുന്ന (Autonomous) ക്വാഡ്കോപ്റ്റർ വികസിപ്പിച്ചെടുത്ത എൻ.ഐ.ടി. കാലിക്കറ്റിലെ വിദ്യാർഥി കൂട്ടായ്മയ്ക്ക് ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടം. 'ടീം...