Tag: obituary

ഫെവിക്കോള്‍ മുതല്‍ ഹച്ചിലെ പഗ് വരെ; ജനപ്രിയ പരസ്യങ്ങളുടെ പിതാവ് പീയുഷ് പാണ്ഡേ വിടവാങ്ങി

ഇന്ത്യന്‍ പരസ്യലോകത്തെ രാജാവ് പീയുഷ് പാണ്ഡേ (70) വിടവാങ്ങി. അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൊണ്ണൂറുകളില്‍ ജനപ്രിയമായ ഒട്ടുമിക്ക പരസ്യങ്ങളുടേയും സൃഷ്ടവാണ് വിടവാങ്ങിയത്. കാഡ്ബറി, ഫെവികോള്‍, ഏഷ്യന്‍...

കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശേരി അന്തരിച്ചു

കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശേരി അന്തരിച്ചു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടുദിവസം മുൻപാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ...

ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ അസ്വാഭാവികത? മ്യൂസിക് ബാന്‍ഡിലെ അംഗമടക്കം രണ്ട് പേര്‍കൂടി അറസ്റ്റില്‍

ആസാമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. സുബീന്റെ ബാന്‍ഡിലെ ശേഖര്‍ ജ്യോതി ഗോസ്വാമിയെയും സഹ ഗായിക അമ്രിത്പ്രാവ മഹാന്തയെയുമാണ് അസം...

ഗായകൻ സുബീന്‍ ഗാര്‍ഗിന്റെ ഭൗതിക ശരീരം നാളെ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും

മരിച്ച പ്രശസ്ത ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗി (52) ന്റെ ഭൗതിക ശരീരം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും. സുബീന്റെ മരണത്തില്‍ ജനങ്ങള്‍ക്ക് വ്യക്തത വരുത്തുന്നതിനായാണ് സര്‍ക്കാര്‍...

ഹോളിവുഡ് ഇതിഹാസത്തിന് വിട; റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ റോബർട്ട് റെഡ്ഫോർഡ് (89) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഉറക്കത്തിനിടയിലായിരുന്നു താരത്തിന്റെ മരണം. റോബർട്ടിന്റെ പബ്ലിസിറ്റി സ്ഥാപനമായ റോജേഴ്‌സ് & കോവൻ...

‘ത്രീ ഇഡിയറ്റ്സി’ലൂടെ പ്രശസ്തനായ നടൻ അച്യുത് പോട്‌ദാർ അന്തരിച്ചു

 'ത്രീ ഇഡിയറ്റ്സ്' എന്ന ആമിർ ഖാൻ ചിത്രത്തിലൂടെ പ്രശസ്തനായ നടൻ അച്യുത് പോട്‌ദാർ അന്തരിച്ചു. 91 വയസ്സായിരുന്നു പ്രായം. ഹിന്ദി, മറാത്തി ചിത്രങ്ങൾ ഉൾപ്പെടെ 125...