Tag: one plus

7300 എംഎഎച്ച് ബാറ്ററി, 165 ഹെഡ്‌സ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ; ലോഞ്ചിനൊരുങ്ങുന്ന വണ്‍ പ്ലസ് 15 കാത്തു വെച്ചിരിക്കുന്നത്

പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസിന്റെ പുതിയ ഫോണ്‍ വണ്‍ പ്ലസ് 15 അടുത്ത മാസം ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്. നവംബര്‍ 13നായിരിക്കും എത്തുകയെന്നാണ്...