Tag: POLAND

ഒമ്പതു മാസം പ്രായമുള്ള കുഞ്ഞുമായി പർവതാരോഹണം; ദമ്പതികള്‍ മലമുകളില്‍ കുടുങ്ങി

പോളണ്ടില്‍ ഒമ്പതുമാസം മാത്രം പ്രായമുള്ള കുഞ്ഞുമായി പർവതാരോഹണത്തിന് ശ്രമിച്ച ലിത്വാനിയക്കാരായ ദമ്പതികള്‍ മലമുകളില്‍ കുടുങ്ങി. പോളണ്ട് - സ്ലൊവാക്കിയ അതിർത്തിയിലെ 2500 മീറ്റർ കുത്തനെയുള്ള പർവതത്തിലാണ്...