Tag: Prophet's Day

മാസപ്പിറവി ദൃശ്യമായി; നാളെ റബീഉൽ അവ്വൽ ഒന്ന്, നബിദിനം സെപ്തംബർ അഞ്ചിന്

റബീഉൽ അവ്വൽ മാസപ്പിറവി കേരളത്തിൽ ദൃശ്യമായി. ഇതനുസരിച്ച് ഓഗസ്റ്റ് 25 തിങ്കളാഴ്ച റബീഉൽ അവ്വൽ ഒന്നും, സെപ്റ്റംബർ അഞ്ച് വെള്ളിയാഴ്ച നബിദിനവുമായിരിക്കും. സംയുക്ത സംയുക്ത മഹല്ല് ജമാ...