Tag: Renault

കാർ വാങ്ങുന്നുണ്ടോ? ഫെബ്രുവരിയിൽ തകർപ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് റെനോ

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ 2026 ഫ്രെബ്രുവരി മാസത്തേക്ക് പുതിയ ഡിസ്കൗണ്ട് ഓഫറുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ക്വിഡ്, ട്രൈബർ, കൈഗർ എന്നീ മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളാണ്...