Tag: sabrimala mandlakalam

മണ്ഡലകാല തീർഥാടനം: ശബരിമലയിൽ ഒരുക്കങ്ങൾ തകൃതി; തീർത്ഥാടകർക്കായി മൊബൈൽ ആപ്പ് പുറത്തിറക്കാൻ ദേവസ്വം ബോർഡ്

ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ മന്ത്രി വി.എൻ. വാസവന്‍ നിര്‍ദേശം നല്‍കി. തീർത്ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന...