Tag: sai pallalvi

യേശുദാസിന് എം.എസ്. സുബ്ബലക്ഷ്മി അവാർഡ്; ശ്വേതാ മോഹനും സായ് പല്ലവിക്കും തമിഴ്നാട് സർക്കാരിന്റെ കലൈ മാമണി പുരസ്കാരം

കെ.ജെ. യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം. സംഗീത മേഖലയിലെ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്കാരം നല്‍കിയിരിക്കുന്നത്. ഗായിക ശ്വേതാ മോഹനും നടി സായ് പല്ലവിയും...