Tag: Saint Kuriakose Elias Chavara

കൊളംബസിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു

 വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ തിരുനാൾ ഫെബ്രുവരി 1-ാം തീയതി (ഞായറാഴ്ച) വൈകിട്ട് 4:30 മണിക്ക് ഭക്തിപൂർവ്വം ആഘോഷിച്ചു. തിരുനാൾ തിരുക്കർമ്മങ്ങൾ മിഷൻ പ്രീസ്റ്റ്-ഇൻ-ചാർജ്...