Tag: sardine

ദേശീയ മത്തി ദിനം;നിങ്ങൾക്കറിയാമോ മത്തിയുടെ ചരിത്രം? സാർഡീൻ എന്ന പേര് വന്നതിങ്ങനെ

ലോകത്തിൽ തന്നെ ഏറ്റവുമധികം പിടിക്കപ്പെടുന്ന കടൽ മത്സ്യങ്ങളിൽ ഒന്നാണ് മത്തി. മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന മത്സ്യയിനങ്ങളിൽ മൂന്നിലൊന്നും മത്തിയാണ്. ഇത് ചാള, സാർഡൈൻ എന്നീ പേരുകളിലും അറിയപ്പെടുന്നു....