Tag: Sergio Gore

‘ഉത്തരവാദിത്തങ്ങൾ വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന കരങ്ങള്‍’; സെര്‍ജിയോ ഗോറിനെ യുഎസിന്റെ ഇന്ത്യന്‍ അംബാസിഡറായി പ്രഖ്യാപിച്ച് ട്രംപ്

ഏറ്റവും അടുത്ത രാഷ്ട്രീയ സഹായിയായ സെർജിയോ ഗോറിനെ ഇന്ത്യൻ അംബാസഡറായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങൾ വഷളാകുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം....