Tag: shammi thilakan

‘വിലായത്ത് ബുദ്ധ’യിൽ ഭാസ്കരൻ മാഷായി ഞെട്ടിച്ച് ഷമ്മി തിലകൻ

അസാധാരണ അഭിനയ മുഹൂർത്തങ്ങൾ! നാട്ടുകാർക്ക് നാലക്ഷരം പറഞ്ഞുകൊടുത്ത അധ്യാപകൻ, തന്റേടമുള്ള പഞ്ചായത്ത് പ്രസിഡന്റ്.മറയൂരുകാരുടെ സ്വന്തം ഭാസ്കരൻ മാഷ്. സമാനതകളില്ലാത്ത അഭിനയമുഹൂർത്തങ്ങളാൽ ഭാസ്കകരൻ മാഷായി 'വിലായത്ത് ബുദ്ധ'യിൽ...