Tag: Sharook Khan

സംവിധായകന്‍ ചന്ദ്ര ബറോട്ട് അന്തരിച്ചു; വിടവാങ്ങിയത് ‘OG’ ഡോണ്‍ സ്രഷ്ടാവ്

സംവിധായകന്‍ ചന്ദ്ര ബറോട്ട് അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. ഏഴ് വര്‍ഷമായി പള്‍മണറി ഫൈബ്രോസിസ് ബാധിതനായി ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ ഗുരു നാനാക് ആശുപത്രിയില്‍...