Tag: Sheryar

ഷേർയാർ വണ്ടലൂർ മൃഗശാലയിൽ തിരിച്ചെത്തി; കാണാതായത് നടൻ ശിവകാർത്തികേയൻ ദത്തെടുത്ത സിംഹത്തെ

തമിഴ്നാട്ടിലെ വണ്ടലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിഹം തിരിച്ചെത്തി. സഫാരി സോണിൽ കാണാതായ ഷേർയാർ എന്ന സിംഹം വൈകീട്ടോടെ തിരിച്ചെത്തുകയായിരുന്നു. ഇന്നലെയാണ് ഷേർയാറിനെ വണ്ടല്ലൂരിലെ അരിഗ്നാർ...