Tag: short circuit

ജയ്‌പൂർ എസ്എംഎസ് ആശുപത്രിയിൽ വൻ തീപിടിത്തം; ആറ് രോഗികൾ മരിച്ചു

 ജയ്പൂരിലെ സവായ് മൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിൽ വൻ തീപിടിത്തം. ഐസിയുവിൽ ചികിത്സയിലിരുന്ന ആറ് രോഗികൾ മരിച്ചു. തീപിടിത്തത്തെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഓക്സിജൻ സിലിണ്ടറുകളുമായി റോഡിലേക്കിറങ്ങി....